Skip to main content

Posts

Featured

സൺഡെ ഹോളിഡെ എന്ന സിനിമയുടെ റിവ്യു വായിക്കാം...

MOVIE:-SUNDAY HOLIDAY DIRECTOR:-JOS JOY ACTORS:-#Asif_Ali, #Sreenivasan, a                      #Aparna_Balamurali REVIW:-                    ബൈസിക്കിൾ തീവ്‌സ്‌ എന്ന സിനിമയക്ക്‌ ശേഷം ജിസ്‌ ജോയി ആസിഫിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് സൺഡെ ഹോളിഡെ മലയാളികളെ ഞെട്ടിച്ച ധാരാളം ട്വിസ്റ്റ്‌ നിറഞ്ഞ സിനിമയാണ് ബൈസിക്കിൾ തീവ്‌സ്‌. എങ്കിലും ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നു. സൺഡെ ഹോളിടെയുടെ ടീസറും ട്രൈലറും നല്ല പ്രതീക്ഷ നൽകി. കണ്ണൂരിലെ ലിറ്റിൽ കവിതയിൽ അസിഫ്‌ അലിയുടെ കുടുംബത്തിനൊപ്പമാണ് സിനിമ കണ്ടത്.. *CAST &PERFOMENCE*              ജീവിത നൈരാശ്യം ബാധിച്ച്‌ അതിൽ നിന്ന് ഒരു മുക്തി നേടാൻ നാട്ടിൽ നിന്ന് മാറി സെയ്‌ൽസ്‌ ജോലി ചെയുന്ന അമൽ എന്ന ചെറുപ്പക്കാരനായി വളരെ നല്ല പ്രകടനമാണ് ആസിഫ്‌ അലി കാഴ്ച വച്ചിരിക്കുന്നത്‌. വളരെ സിംപിളായുള്ള അഭിനയമാണ് ആസിഫിന്റെത്‌. ധർമ്മജനുമായുള്ള കോംബിനേഷൻ സീൻസ്‌  തീയറ്ററിനെ പൊട്ടിച്ചിരിപ്പിച്ചു. അധ്യാപകനും സിനിമാ...

Latest posts

ഫഹദ്‌ ഫാസിലും റാഫിയും ഒന്നിക്കുന്ന ആദ്യ ചിത്രം റോൾ മോഡൽസ്‌ റിവ്യു വായിക്കാം

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ്‌ പോത്തനും ഫഹദ്‌ ഫാസിലും ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ റിവ്യു വായിക്കാം..

വ്യത്യസ്ത രീതിയിൽ കഥ പറഞ്ഞു പോകുന്ന മനൊഹരമായ സിനിമയാണ് ADVENTURES OF OMANAKUTTEN റിവ്യൂ വായിക്കാം....

ടോവിനൊ തോമസ്‌ നായകനായി എത്തുന്ന ഗൊദ എന്ന സിനിമയുടെ റിവ്യു വായിക്കാം...

ജയറാമിന്റെ ഏറ്റവും പുതിയ സിനിമ അച്ചായൻസ്‌ റിവ്യു വായിക്കാം

ആസിഫ്‌ അലി, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയുന്ന അവരുടെ രാവുകൾ സിനിമ റിവ്യു വായിക്കാം ...