ജയറാമിന്റെ ഏറ്റവും പുതിയ സിനിമ അച്ചായൻസ്‌ റിവ്യു വായിക്കാം

Movie:-ACHAYANS
 Diractor:-#Kannan_Thamarakulam
Actors:-#Jayaram, #unnimukundan,#prakash_Raj,#amala_Paul
Duration:-150 minutes
Review:-
               തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ സിനിമകൾ സൂപ്പർ ഹിറ്റുകളായത്‌ കൊണ്ട് ഈ സിനിമ കാണേണ്ട എന്നു കരുതിയതാണ്. ജയറാമിന്റെ തിരിച്ചു വരവ്‌ കാണാനായി സിനിമക്ക്‌ പോകാൻ തീരുമാനിച്ചു...

*CAST & PERFORMANCE*
       റോയ്‌ എന്ന തലമൂത്ത അച്ചായനായി ജയറാം അഭിനയിച്ചു. കഴിയുന്നത്‌ പോലെ ചെയ്തു. ഇമോഷണൽ രംഗൻങ്ങളൊക്കെ വളരെ ബോറായി തോന്നി..എന്തായാലും കാണാൻ നല്ല ഭംഗിയായിരുന്നു..

    ടൊം എന്ന കള്ളു കുടിയനും പക്വത ഇല്ലാത ചെറുപ്പകാരനായി ഉണ്ണി മൂകുന്ദൻ  വലിയ തെറ്റില്ലാതെ അഭിനയിച്ചു.
ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു...
മൂന്നാമത്തെ അച്ചായനായ എബിയെ ആദിൽ മുഹമ്മദ്‌ അവതരിപ്പിച്ചു അത്യാവിശ്യം നന്നായി ചെയ്തു. ഇവരുടെ സുഹൃത്‌ ആയ റാഫി എന്ന വേഷം സഞ്ചു ശിവറാം അവതരിപ്പിച്ചു. നന്നായി തന്നെ തന്റെ ഭാഗം ചെയ്തു..

ബ്രില്ല്യന്റ്‌ ആയ കാർത്തിക്‌ എന്ന പോലീസ്‌ കാരനായി പ്രകാശ്‌ രാജ്‌ അഭിനയിച്ചു. സിനിമയിൽ എന്നെ ഏറ്റവും ആകർഷിച്ചുത്‌ പ്രകാശ് രാജ്‌ ആണ്... വളരെ മനോഹരമായി തന്റെ ഭാഗം പൂർത്തിയാക്കി.

മോഡേർണും താന്തോന്നിയും ആയ റീത്ത എന്ന കഥാപാത്രത്തെ അമലാപോൾ അവതരിപ്പിച്ചു. കാണാൻ വളരെ ഭംഗിയായിരുന്നു. അഭിനയം ശരാശരിയായിരുന്നു...

*MUSIC & BGM*

രതീഷ്‌ വേഗ ആണ് ചിത്രത്തിന് സംഗീതം
നൽകിയിരിക്കുന്നത്‌. പാട്ടുകളൊക്കെ വളരെ മോശമായിരുന്നു. ഉണ്ണീ മുകുന്ദൻ പാടിയ ഗാനം കൂട്ടത്തിൽ മികച്ചു നിന്നു. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതമൊക്കെ  വളരെ ബോറായി... കൂട്ടതിൽ പ്രകാശ്‌ രാജിന്റെ ഇന്റ്രൊ സോങ്ങ്‌ നന്നായിരുന്നു.

*CAMER & ACHOREOGRAPHY*

പ്രദീപ്‌ നാരായണൻ ആണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. വളരെ മോശം....
ഹാർലി കത്തുന്ന ഒരു സിനുണ്ട്‌ കണ്ടാ ഇറങ്ങി ഓടാൻ തോന്നും.

*OVERALL REVIEW*

           തമാശയും,സസ്പെൻസും, ആക്ഷനും ഇടകലർത്തി ഒരുക്കിയ ഒരു മോശം എന്റർടെയ്‌നർ മോശം ആദ്യപകുതിയും ശരാശരി രണ്ടാം പകുതിയും ആണ് സിനിമ. തമാശ എന്ന പേരിൽ ഒരുക്കിയ മണ്ടത്തരങ്ങളും താരങ്ങളുടെ ഓവറാക്ടിങ്ങും ആണ് പ്രധാൻ പോരായ്മ.. അവതന്ന ആഘാതം രണ്ടാം പകുതിക്കും ക്ലൈമാക്സിനും തരാനായില്ല...ചിതത്തിന്റെ ക്ലൈമാക്സും ജനങ്ങളുടെ ഭാഗത്ത്‌ നിൽക്കുന്ന ആളെയും കണക്കിൽ എടുത്ത്‌ പത്തിൽ നാല മാർക്കു നൽകുന്നു...

Rating:-4/10

NB:- ചിത്രത്തിൽ പാഷാണം ഷാജി ഒരു ചളി പറഞ്ഞ്‌ മറ്റുള്ളവർ പുച്ചിക്കുന്ന ഒരു രംഗം ഉണ്ട്‌ ചിത്രത്തിന്റെ ഒന്നാം പകുതി കാണുന്നവരിലും അതെ പുഛം കാണാം..

aanandvareviews

Comments