ഫഹദ് ഫാസിലും റാഫിയും ഒന്നിക്കുന്ന ആദ്യ ചിത്രം റോൾ മോഡൽസ് റിവ്യു വായിക്കാം
MOVIE:- ROLE MODELS
CAST:- FAHADH FAZIL,
NAMITHA PRAMOD
VINAYAKAN
DIRECTOR:- RAFI
REVIEW:-
പണ്ട് നമ്മെ ഒരുപാട് ചിരിപ്പിച്ച റാഫിമെക്കാർട്ടിൽ കൂട്ടുകെട്ടിലെ റാഫിയും
പെർഫോമൻസിന്റെ കാര്യത്തിൽ യൂത്തൻ മാരിൽ മുന്നിൽ നിൽക്കുന്ന ഫഹദ് ഫാസിലും ഒന്നിക്കുന്ന സിനിമയെ നല്ല
പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പക്ഷെ ട്രയിലർ അസ്ഥാനത്തായിരുന്നു.
എങ്കിലും തീയറ്റർ റെസ്പോൺസ് പോസറ്റീവ് ആയതിനാൽ ഈ വൈകിയ വേളയിലും സിനിമ കാണാൻ തീരുമാനിച്ചു.
*CAST & PERFOMENCE*
പാട്ടുകാരനും അത്രനോർമ്മൽ
അല്ലാത്ത ചെറുപ്പക്കാരനുമായി ഫഹദ് നന്നായി അഭിനയിച്ചു. തനിക്ക് കോമഡിയും കൈകാര്യം ചെയ്യാൻ കഴിയും എന്ന് ഫഹദ് കാണിച്ചു തന്നു.
അഭിനയത്തിൽ യൂത്തൻമാരിൽ എറ്റവും മികച്ചത് ഫഹദ് തന്നെ. ആക്ഷനും നന്നായി ചെയ്തു...
വാട്ടർസ്പോർട്ടർ ആയ ശ്രയ എന്ന കഥാപാത്രത്തെ നമിത പ്രമോദ് അവതരിപ്പിച്ചു. കാണാൻ നല്ല ഭംഗിയായ്യിരുന്നു എങ്കിലും മേക്കപ്പ് പോലെ അഭിനയവും ഇത്തിരി ഓവർ ആയി തൊന്നി...
ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് വിനായകന്റെ കഥാപാത്രമാണ്. ഷറഫുദീനും,വിനയ്ഫോർട്ടും രൺജി പണിക്കറും നന്നായി തന്നെ അവരവരുടെ ഭാഗം പൂർത്തിയാക്കി...
*MUSIC & BGM*
ഗോപീസുന്ദർ ഒരുക്കിയ മൂന്ന് പാട്ടുകളും ഇഷ്ടപെട്ടില്ല. കൂട്ടത്തിൽ തേപ്പ് പാട്ട് കുറച്ച് നന്നായി തോന്നി.ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും കുറച്ച് നന്നായി തൊന്നി...
*CAMERA & CHOREOGRAPHY*
ഉത്തമ വില്ലൻ, വിശ്വരൂപം എന്നീ സിനിമകളുടെ ക്യാമറ ചലിപ്പിച്ച ശാംദത് സൈനുദ്ദീൻ ആണ് റോൾ മോഡൽസിനും
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
മുൻ സിനിമകൾ പോലെ തന്നെ നന്നായി ചെയ്തു.ഗോവയ്ലെ പലരംഗങ്ങളും വളരെ നന്നായിരുന്നു.ഒരു ചെറിയ വിഷ്വൽ ട്രീറ്റ്മന്റ് തന്നെ ശാംദത് ഒരുക്കിയിട്ടുണ്ട്.
*OVERALL REVIEW*
പൂർണ്ണതയില്ലാത കഥയുടെ മോശമില്ലാത്ത ആവിഷ്കരണമാണ് റോൾ മോഡൽസ്. കോളേജ് വിദ്യാർത്ഥികളുടെ
ഫീസ് വർദ്ധനവ് മുതൽ കാലില്ലാത്ത ഓരു പീഡകനെ വലിയ വക്കീൽ രക്ഷിക്കുന്നത് വരെയുള്ള സംഭവങ്ങൾ ചിത്രത്തിലുണ്ട്.
ഫഹദിന്റെയും വിനായകന്റെയും അഭിനയം കൊണ്ട് കണ്ടിരിക്കാവുന്ന ഒരു
സിനിമയായി റോൾ മോഡൽസ് മാറിയിട്ടുണ്ട്.ചിത്രത്തിൽ എടുത്ത് പറയണ്ട ഒന്ന് ഫഹദിന്റെ ആക്ഷനാണ്. ക്ലൈമാക്സിൽ വരുന്ന അതിഥിയും അടിപൊളിയാണ്. എങ്കിലും സിനിമയുടെ കഥയുടെ അലക്ഷ്യമായ പോക്ക് പ്രേക്ഷകനെ ഒന്ന് മടുപിക്കും.അമിത പ്രതീക്ഷകൾ ഇല്ലാതെ ഒരു റാഫി ചിത്രം പ്രതീക്ഷിച്ചു പോയാൽ നിങ്ങൾക്കും സിനിമ ഇഷ്ടപെട്ടേക്കാം...
ക്ലൈമാക്സിലെ അതിഥിയെ കൂടി പരിഗണിച്ച് ചിത്രത്തിന് അഞ്ജിൽ രണ്ടര
നൽകുന്നു...
Rating:-2.5/5

Comments
Post a Comment