ടോവിനൊ തോമസ് നായകനായി എത്തുന്ന ഗൊദ എന്ന സിനിമയുടെ റിവ്യു വായിക്കാം...
Movie:- Godha
Director:- #basil_joseph
Actors :- #Tovino_Thomas #Wamiqa_Gabbi #Renji_panikker #Ajuvarghese
DURATION:-2hr
REVIEW:-
കുഞ്ഞിരാമായണം എന്ന വിജയ ചിത്രത്തിന് ശേഷം ബേസിൽ ജൊസഫ് സംവിധാനം ചെയുന്ന രണ്ടാമത്തെ സിനിമയാണ് ഗോദ ...
കുഞ്ഞിരാമയണം എന്ന സിനിമ സംത്രിപ്തി നൽകിയ എനിക്ക് ഗോദ വൻ പ്രതീക്ഷനൽകി...
ട്രയിലർ കൂടി വന്നപ്പൊൾ പ്രതിക്ഷ വാനോളമായി.സിനിമ ഇറങ്ങി1ആഴ്ചയായെങ്കിലും കുറച്ച് ദിവസങ്ങൾ മുൻപാണ് കണ്ടത്.
നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം ആരംഭിച്ചു...
*CAST & PERFOMENS*
ആഞ്ജനയ ദാസ് എന്ന കഥാപാത്രത്തെ ടോവിനൊ തൊമസ് അവതരിപ്പിച്ചു... ഹാസ്യ പ്രധാനമുള്ള വേഷമാണ് കൈകാര്യം ചെയുന്നത്.
ഒരോ സിനിമ കഴിയുംതോറും അഭിനയതിലുള്ള വളർച്ച പറയാതെ വയ്യ്.
പോറോട്ട ബീഫ് രംഗം ഒക്കെ വളരെ രസകരമായി ചെയ്തു... നായികാ പ്രാധാന്യമുള്ള ചിത്രമായിട്ടു കൂടി ധൈര്യമായി ഏറ്റടുത്ത ടോവിനോയെ അഭിന്ദിക്കാതെ വയ്യ...
അദിഥി സിംഗ് എന്ന നായികയെ വാമിഖ അവതരിപ്പിച്ചു.... ശാരീരികമായും മാനസികമായും അസ്സൽ ഗുസ്തി കാര്യയായ് വാമിഖ തിളങ്ങി... ഇമോഷണൽ രംഗങ്ങൾ ഭംഗിയോടെ അവതരിപ്പിച്ചു...മലയാളതിനു ഒരു നല്ല നായികയെക്കൂടി ലഭ്യമായെക്കാം....
നല്ല ഒനൊന്നര ഗുസ്തി കാരനായി ക്യാപ്ടൻ എന്ന കഥാപാത്രമായി രഞ്ജിപണിക്കർ തകർത്തു.. മികച രീതിയിൽ തന്റെ ഭാഗം പൂർത്തിയാക്കി...
ഹാസ്യ രംഗത്ത് അജുവർഗ്ഗീസ്,ഹരിഷ് പെരുവണ്ണ എന്നിവർ നന്നായി അവതരിപ്പിച്ചു...
*MUSIC & BGM*
സംഗീതത്തിന്റെ കൂടെ കഥ പറഞ്ഞു പൊകുന്ന രീതിയിലാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം നിർവഹിചിരിക്കുന്നത്.ചിത്രത്തിൽ ആകെ 9 പാട്ടുകൾ ഉണ്ടായിരിന്നു.പാട്ടുകളിൽ മിക്കവയും നന്നായിരുന്നു.ബിജിഎം മികച്ചു നിന്നു.
സാഹചര്യതിന് ആവിശ്യമായ ആവേശം നൽകാൻ ഷാനിൻ സാധിച്ചു...
*CAMERA & CHOREOGRAPHY*
എസ്കേപ്പ് ഫ്രൊംഉഗാണ്ട,കുഞ്ഞിരാമായണം
എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച
വിഷ്ണു ശർമ്മയാണ് ഈ ചിത്രത്തിനും മിഴിവേകിയത് . ക്രൈനോ, ജിബൊ ഉപയോഗികാതെ ജിബ്ബൽ എന്ന ഉപകരണത്തിന്റെ സഹായതോടെ കയ്യിൽ ഹോൾഡ് ചെയ്താണ് ചിത്രങ്ങൾ പകർത്തിയത്. ഗുസ്തി രംഗങ്ങൾ മികച്ചു നിന്നു...
*OVERALL REVIEW *
ഒരു സ്പോർട്ട്സ് മൂവി എന്നതിനോട് പൂർണ്ണമായി നീതി പുലർത്താൻ സാധിക്കാതെ പോയ ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ് ഗോദ. ഒരു ശരാശരി മലയാളിക്ക് ആസ്വദിച്ച് കാണാനാവുന്ന ഒരു സിനിമയാണ് ഗോദ.തന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി നാടുവിട്ട് കേരളത്തിൽ എത്തുന്ന നായികയും തുടർന്നുള്ള സംഭവവികാസ്ങ്ങളാണ് ചിത്രം പറയുന്നത്
ചിത്രത്തിലുടനീളം ചിരിക്കാനുള്ള വക സിനിമ ഓഫർ ചെയുന്നുണ്ട്.ക്ലീശെ നിറഞ്ഞ ധാരാളം സിനുകൾ ചിത്രത്തിലുണ്ട്... അമിത പ്രതിക്ഷകൾ ഇല്ലാതെ പോയാൽ ഈ സിനിമ നിങ്ങൾക്ക് ഇഷ്ടമാകും. ഒരു എന്റർടെയ്നർ എന്ന നിലയിൽ പത്തിൽ ഏഴ് മാർക്ക് നൽകുന്നു. എല്ലാവരും തിയറ്റരിൽ പോയി സിനിമ ആസ്വദിക്കുക...
Rating:-7/10
NB:- ഷൈൻ ടോം ചാക്കോയുടെ മനൊഹരമായ ഒരു ഗസ്റ്റ് രോൾ സിനിമയിൽ ഉണ്ടെന്നെ കേട്ടു... പലതിയറ്റരുകളിലും അ സിൻ പ്രദർശിപ്പിചിട്ടില്ല ഞാനും കണ്ടിട്ടില്ല. ഡിവിഡിയിൽ ഉൾ കൊള്ളിക്കണമെന്ന് അപേക്ഷിക്കുന്നു...
Aanandvareviews
https://www.facebook.com/story.php?story_fbid=824060257751263&id=100004418882016

Comments
Post a Comment