മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ റിവ്യു വായിക്കാം..
MOVIE. :- തൊണ്ടിമുതലും ദൃക്‌സാക്ഷിയും..
DIRECTOR :- ദിലീഷ് പോത്തൻ
ACTORS :- ഫഹദ് ഫാസിൽ , സുരാജ് വെഞ്ഞാറമൂട് , അലൻഷ്യർ
DURATION :- 2hrs 15minutes
REVIEW. :-
മഹേഷിന്റെ പ്രതികാരം എന്ന സിനിമയക്ക് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരം എന്ന
സിനിമ കിറി മുറിച്ച് നോക്കിയാൽ പൊതേട്ടൻ ബ്രില്ല്യൻസ് കാണാം. ആ ബ്രില്ല്യൻസിൽ മലയാളികളുടെ വിശ്വാസം തീയറ്ററുകളിൽ കാണാമായിരുന്നു.നിറഞ്ഞ സദസിൽ പ്രദർശനം
ആരംഭിച്ചു...
CAST & PERFOMECE
സാധാരണ ഒരു പെറ്റികള്ളനായ പ്രസാദ് എന്ന കഥാപാത്രത്തെ ഫഹദ് ഫാസിൽ അവതരിപ്പിച്ചു. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഫഹദിന്റെ അഭിനയമാണ്. ഒരോ നോട്ടവും അഭിനയിക്കുന്നതായി കാണാം.യൂതൻ മാരിൽ തന്റെ സ്ഥാനം ഒരു പടി മുകളിലാണ് എന്ന് ഫഹദ്
വീണ്ടും തെളിയിച്ചു.
വൈക്കത്തെ ഒരു സാധാ ഓട്ടൊ ഡ്രൈവർ ആയി സുരാജ് അഭിനയിച്ചു. സുരാജേട്ടന്റെ കരിയർ ബെസ്റ്റ് അഭിനയം എന്നു പറയാം.ഇമോഷണൽ രംഗങ്ങളൊക്കെ ഭംഗിയായി ചെയ്തു.
മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടനായി അഭിനയിച്ച അലൻഷ്യറും,പുതുമുഗ നായിക നിമഷ സജയനും തന്റെ ഭാഗം ഭംഗിയായി പൂർത്തിയാക്കി...
*CAMERA & CHOREOGRAPHY *
ചിത്രത്തിന്റെ മറ്റൊരു അട്രാക്ഷൻ രാജീവ് രവിയുടെ ചായാഗ്രഹണമാണ്...
ധാരാളം മികച്ച ഫ്രയീമുകൾ ചിത്രത്തിൽ ഉടനീളം കാണാം. ദിലീഷ് പോതന്റെ ആശയങ്ങൾ
അതുപോലെ ഒപ്പി എടുക്കാൻ രാജീവ് രവിക്ക് സാധിച്ചു.പ്രത്യെകിച്ച് അവസാനതെ ആക്ഷൻസ്
ഒക്കെ നന്നായിരുന്നു...
*MUSIC & BGM*
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ എല്ലാം നന്നായിരുന്നു. ബിജിഎം മികചത്.ഒന്നാമതെ പ്രണയഗാനം വളരെ നന്നായി ഇഷടാപെട്ടു.
OVERALL REVIEW
ലളിതമായ ഒരു കഥയുടെ മികച്ച ആവിഷ്കാരം. തന്രെ സംവിധാന മികവ് ഒന്നുകൂടെ പോതെട്ടൻ. കാണിചു തന്നിരിക്കുന്നു.ഇത്രയും റിയലിസ്റ്റിക്ക് ആയ പോലീസ് സ്റ്റേഷൻ ഇതിനുമുൻപ് മലയാള സിനിമയിൽ കണ്ടിട്ടില്ല.അഭിനയതാക്കളുടെ മികച്ച പ്രകടനവും രാജീവ് രവിയുടെ മികച്ച ഫ്രയിമുകളും കൂടി ചേരുംബോൾ സിനിമ വേറെ ലഎത്തുൻഎത്തുന്നു.
മഹേഷിനെക്കാൾ മികച്ച് ഒരു സിനിമയാണ് ഇത്. മഹേഷിലെ പോലെ ധാരാളം പോത്തേട്ടൻ ബ്രില്ല്യൻസ് ഈ സിനിമയിൽ ഉണ്ട് എല്ലാത്തരം പ്രേക്ഷകർക്കും ഇ സിനിമ ഒരു പോലെ ഇഷ്ടമാകും...
ഇവയെല്ലാം കണക്കിൽ എടുത്ത് പത്തിൽ എട്ടര മാർക്ക് നൽകുന്നു..
RATING:- 8.5 / 10

Comments
Post a Comment